Surprise Me!

ഇന്ത്യക്ക് പിന്തുണയുമായി ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും | Oneindia Malayalam

2019-02-28 1,230 Dailymotion

Pulwama @ttack: US, UK, France ask UN to blacklist Jaish-e-Mohammed chief Masood Azhar<br />പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവനുമായി മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നു ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയേറുന്നു. മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ യുഎന്‍ രക്ഷാസമിതിയോട് മുന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു. <br />

Buy Now on CodeCanyon